ഇന്ത്യ ചന്ദ്രനിൽ എത്തിയെങ്കിലും പാകിസ്ഥാന് ഇപ്പോഴും ഭൂമിക്ക് മുകളിൽ നിന്ന് ഉയരാൻ കഴിഞ്ഞിട്ടില്ല: നവാസ് ഷെരീഫ്
പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക സ്ഥിതിക്ക് ഇന്ത്യയോ അമേരിക്കയോ ഉത്തരവാദികളല്ലെന്നാണ് നവാസ് ഷെരീഫ് ചൊവ്വാഴ്ച പറഞ്ഞിരുന്നത്.