കൈവെട്ട് കേസ്: ഒന്നാം പ്രതി സവാദിനെക്കുറിച്ച് വിവരം നൽകിയാൽ 10 ലക്ഷം രൂപ 10 ലക്ഷം രൂപയാണ് പാരിതോഷികം. സംഭവം നടന്ന 2010 ജൂലൈ നമ്മുമുതൽ ഇയ്യാൾ ഒളിവിലാണ്