രാജ്യം വിട്ട നീരവ് മോദിയുടെ 29.75 കോടി രൂപയുടെ പുതിയ സ്വത്തുക്കൾ കണ്ടുകെട്ടി
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം വജ്രവ്യാപാരി നീരവ് മോദിയുടെ 29.75 കോടി രൂപയുടെ പുതിയ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

മോദി രാജ്യത്ത് ഏകദേശം 6498.20 കോടി രൂപയുടെ കുറ്റകൃത്യം നടത്തിയതായാണ് ഇഡി ചൂണ്ടികാണിച്ചിരിക്കുന്നത്.