ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ല; യുവാക്കള്‍ക്ക് വേണ്ടിയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലേ: സുരേഷ് ഗോപി
മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിനോട് അവഗണന ഇല്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തില്‍ യുവാക്കുകളില്ലേയെന്നും യുവാക്കള്‍ക്ക് വേണ്ടിയുള്ള