സഹീർ അല്ലെങ്കിൽ ആശിഷ് നെഹ്റ; ഇന്ത്യയുടെ ബൗളിം​ഗ് കോച്ച് സാധ്യതകൾ ഇങ്ങിനെ

മുൻ പേസർമാരായ സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ഇവരിലൊരാൾ ഇന്ത്യൻ ടീമിന്റെ ബൗളിം​ഗ് പരിശീലകനാകുമെന്ന് പറയുകയാണ് പാകിസ്താൻ