1962-ൽ ചൈനയുമായുള്ള യുദ്ധസമയത്തും നെഹ്‌റു പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിച്ചു; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ
നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്
നമ്മുടെ രാജ്യത്തിന് പാർലമെന്ററി ഉത്തരവാദിത്തം ആവശ്യമാണെന്ന് നാം മറക്കരുത്. രാജ്യസുരക്ഷയുടെ കാര്യങ്ങളിൽ പോലും ചില കാര്യങ്ങൾ രഹസ്യാത്മകമാണ്
ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്.