എട്ട് ദിവസത്തിനുള്ളിൽ 50 കോടി ക്ലബിൽ കയറി നേര്
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര്. വളരെ ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം

വലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിൽ എത്തി വിജയ ചിത്രമായി മാറുന്നു എന്നിടത്താണ് നേരിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സസ്പെൻസ്