
യാത്ര പറയുമ്പോൾ എത്രസമയം ആലിംഗനം ചെയ്യാം; സമയപരിധിയുമായി ന്യൂസിലന്‍ഡിലെ വിമാനത്താവളം
പ്രിയപ്പെട്ടവരെ യാത്രഅയക്കുമ്പോൾ ചിലർ ദീർഘ നേരം ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഒഴിവാക്കാന്‍ നിയമപരമായ നടപടികളുമായി ന്യൂസിലന്‍ഡിലെ ഡ്യൂണ്‍ഡിന്‍ അന്താരാഷ്ട്ര വിമാനത്താവളം.