ബജറ്റിലെ അവഗണന; നീതി ആയോഗ് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ബഹിഷ്‌ക്കരിക്കാൻ ഇന്‍ഡ്യാ സഖ്യ മുഖ്യമന്ത്രിമാര്‍

മൂന്നാം മോഡി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി എംപിമാര്‍ പാര്‍ലമെന്റിന്