മാന്നാര്‍ മഹാത്മാഗാന്ധി ജലോത്സവം; കേരള പൊലീസിന്റെ നിരണം ചുണ്ടന് വിജയിച്ചത് ചതിയിലൂടെ?
മത്സരശേഷം പൊലീസ് ബോട്ട് ക്ലബ്ബിന് ഒന്നാം സമ്മാനം നല്‍കരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാരെ പൊലീസ് മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.