![](https://www.evartha.in/wp-content/uploads/2022/12/nitin-gadkari-300x190.gif)
രാജ്യത്തെ തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവർ: നിതിൻ ഗഡ്‌കരി
രാജ്യ വ്യാപകമായി പ്രധാനപ്പെട്ട ഹൈവേകളും തുരങ്കങ്ങളും നിർമ്മിക്കാൻ റിപ്പോർട്ട് തയ്യാറാക്കുന്നവർ ശരിയായ രീതിയിൽ നടപടിക്രമങ്ങൾ പാലിക്കാത്തത് അപകടങ്ങൾക്കും തകർച്ചക്കും കാരണമാകുന്നതെന്ന്