10 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി കോള്‍; വസതിക്കും ഓഫീസിനും സുരക്ഷ വര്‍ദ്ധിപ്പിച്ചു
ഈ ജനുവരി 14നാണ് സമാനമായ ഭീഷണി കോള്‍ ഗഡ്കരിയുടെ ഓഫീസിലെത്തിയത്. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ഈ ജനുവരി 14നാണ് സമാനമായ ഭീഷണി കോള്‍ ഗഡ്കരിയുടെ ഓഫീസിലെത്തിയത്. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ക്രമസമാധാനത്തിലും വികസനത്തിലും യുപി മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിനിടെ ഗഡ്കരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശ്രീകൃഷ്ണനോട് ഉപമിച്ചു
15 വർഷത്തിലേറെ പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം സർക്കാർ വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് ഞങ്ങൾ ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട്
ജയിലിനുള്ളില്‍ ഇയാള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
ഗഡ്കരിയുടെ നാഗ്പൂരിലുള്ള ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഫോൺ വഴി രണ്ട് തവണ അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തി.
2025 ഓടെ കേരളത്തിന്‍റെ മുഖച്ഛായ മാറും. മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്‌ഷ്യം
ചടങ്ങിൽ പങ്കെടുത്ത ഡാർജിലിംഗ് എംപി രാജു ബിസ്തയുടെ വീട്ടിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
സ്റ്റീല്‍, വാഹനം, ഐടി, വ്യോമയാന ഉഉത്പ്പന്നങ്ങൾ നിര്‍മിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ നാഗ്പൂരില്‍ നിക്ഷേപമിറക്കണമെന്നാണ് ഗഡ്കരി ആവശ്യപ്പെട്ടത്.
മോട്ടോർ വാഹനങ്ങളിൽ ഉൾപ്പെടെ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് നിതിൻ ഗഡ്കരി
ആർ എസ് എസ്സിനെതിരെ ഒളിയമ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നിതിൻ ഗഡ്കരി