എന്‍ കെ എഫ് എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാർഡ്; പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താനയുടെ ഫ്‌ലഷ്
പ്രശസ്ത ദക്ഷിണേന്ത്യന്‍ നടന്‍ ഡോ. വിഷ്ണുവര്‍ദ്ധനന്റെ 72ആം ജന്മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ സെപ്റ്റംബര്‍ 17ന് വിതരണം ചെയ്യും.