റിലയൻസ് ജീവനക്കാരെ അദാനി ഗ്രൂപ്പും അദാനിയുടെ ജീവനക്കാരെ റിലയൻസും നിയമിക്കില്ല; കരാർ പ്രാബല്യത്തിൽ
2021 ൽ റിലയൻസ് ഗ്രൂപ്പിന് പൂർണ്ണമായ ആധിപത്യമുള്ള പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി കടക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു