ജാതി സംവരണം വേണ്ട എന്നത് എന്‍എസ്എസിന്റെ മാത്രം അഭിപ്രായം: വി ഡി സതീശന്‍

ജാതി സംവരണത്തിന്റെ പേരില്‍ ആനുകൂല്യം കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പിലാക്കാനെന്നും വിഡി സതീശന്‍

സാമ്പത്തിക സംവരണം വേണം; ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണം: ജി സുകുമാരന്‍ നായര്‍

ഏത് ജാതിയില്‍പ്പെട്ടവര്‍ ആയാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ക്രൈസ്തവ വിദ്യാർത്ഥികൾക്ക് അസൗകര്യമാകും; ക്രിസ്തുമസ് ദിനങ്ങളിലെ എൻസിസി, എൻഎസ്എസ് ക്യാമ്പ് മാറ്റിവെക്കണം: കെസിബിസി

ആഘോഷമായ ക്രിസ്മസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് കെസിബിസി

വേറെ കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല; ശശി തരൂരിനെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനാക്കി എൻഎസ്എസ്

തരൂരിനെചൊല്ലി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രണ്ടുതട്ടിലായപ്പോൾ തരൂരിന്റെ പേര് ഉൾപ്പെടുത്തി മന്നം ജയന്തിയുടെ നോട്ടീസ് എൻ എസ്എ സ് പുറത്തിറക്കി.

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് വി ഡി സതീശനാണ്: ജി സുകുമാരന്‍ നായര്‍

സമുദായത്തെ തള്ളിപ്പറയുന്ന ഈ സമീപനം തിരുത്തണം. തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍

ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭങ്ങളിലെ കേസുകള്‍ സർക്കാർ പിന്‍വലിക്കണം: സുകുമാരൻ നായർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

Page 3 of 3 1 2 3