ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് പൊലീസ്
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുറ്റവാളികളെ പിടികൂടാൻ അന്വേഷണത്തിനായി കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുറ്റവാളികളെ പിടികൂടാൻ അന്വേഷണത്തിനായി കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും
പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ഭരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്റ്റേഷനിലെത്തി