നഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ സർവകലാശാലയ്ക്കാണ് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി