
ഭയന്ന് ജനങ്ങള്‍ കാടുകളില്‍ അഭയം തേടി; ത്രിപുരയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിക്രൂരമായി ആക്രമിക്കപ്പെടുന്നു: എളമരം കരീം
ബിജെപി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ഈ മാതൃകയിലുള്ള അക്രമങ്ങള്‍ കാണാറുണ്ട്. ഉത്തര്‍പ്രദേശില്‍ ഇത്തരം ആക്രമണങ്ങള്‍ സ്ഥിരമാണ്.