ബിജെപിക്കെതിരെ ഒറ്റക്കെട്ടായി മത്സരിക്കും; പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ഷിംലയില്‍
ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും മോദിയെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുമെന്നും മോദിയെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
നിയമസഭയിൽ പരസ്പരം കൊമ്പുകോർക്കുമ്പോഴും ഫ്ലോറിങ് പുറത്ത് അവരുമായി വളരെ നല്ല സൗഹൃദമാണ് തനിക്ക് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.