ഫൊക്കാന ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം പി എ മുഹമ്മദ് റിയാസിന്
മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുത്യാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് സംഘാടകര്‍ നിരീക്ഷിച്ചു.
മന്ത്രി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുത്യാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് സംഘാടകര്‍ നിരീക്ഷിച്ചു.
വിവാദങ്ങൾ ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. വികസനം മുടക്കുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം.
ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല.
ഇന്ത്യന്‍ സബ് കോണ്ടിനന്റ് അവാര്‍ഡ് 2022 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം 4 ഗോള്‍ഡ് അവാര്‍ഡുകള്‍ നേടി.