50-ാം ദിവസവും പ്രദര്‍ശനം 20 രാജ്യങ്ങളില്‍; റെക്കോർഡിട്ട് പഠാന്‍
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷമുള്ള ബോളിവുഡിന്‍റെയും തിരിച്ചുവരവ് ചിത്രമായി മാറി.
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷമുള്ള ബോളിവുഡിന്‍റെയും തിരിച്ചുവരവ് ചിത്രമായി മാറി.
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ല.