
കാലാവധി കഴിഞ്ഞു; മദ്യം ഒഴുക്കി കളയാന്‍ ടെണ്ടറുമായി ബിവറേജസ് കോർപ്പറേഷൻ
ഏകദേശം ഒരു ദിവസം ഒരാള്‍ 100 കുപ്പി മദ്യം ഈ നിലയില്‍ ഒഴുക്കി കളയും. മുൻപ് ഇവിടെ 50,000 കെയ്സ്
ഏകദേശം ഒരു ദിവസം ഒരാള്‍ 100 കുപ്പി മദ്യം ഈ നിലയില്‍ ഒഴുക്കി കളയും. മുൻപ് ഇവിടെ 50,000 കെയ്സ്
പാലക്കാട് ജില്ലയില്‍ ഒന്നര മാസത്തിനിടെ 150 ഏക്കറിലധികം വനഭൂമി കാട്ടുതീയില്‍ കത്തിനശിച്ചെന്ന് വനംവകുപ്പിന്‍്റെ പ്രാഥമിക കണക്ക്. നെന്മാറ, പാലക്കാട്, മണ്ണാര്‍ക്കാട്,
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയില്‍ കരുതല്‍ തടങ്കല്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് പൊലീസ് അറസ്റ്റ്
ഇവർ ജീവനക്കാരുടെ മൊഴി എടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
മായാപുരം: പാലക്കാട് ധോണി മായാപുരത്തു വീണ്ടും പി ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ പതിവ് സഞ്ചാരം തുടര്‍ന്ന കാട്ടാന
ഈ വർഷം ഒക്ടോബറിലായിരുന്നു ഒരു മാസത്തെ അവധി പൂർത്തിയാക്കിയ ശേഷം വൈശാഖ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
ഏപ്രിൽ 16 നായിരുന്നു ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്.
മുക്കാരത്തികാവ് അമ്പലത്തിലെ ദേശ വിളക്ക് മഹോത്സവത്തിനിടെയാണ് ടീം സെനഗലിന്റെ വിജയത്തിനായി യുവാക്കൾ വഴിപാട് നടത്തിയത്.
ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയെന്നാണ് യാത്രക്കാന് പറഞ്ഞത്. ഈസമയം ബസ് കടന്നുപോകാന്‍ ഇടം ഉണ്ടായിരുന്നില്ലെന്നും ജോമോന്