ആദര്‍ശിനെതിരെ നിയമനടപടി എന്ന് ജോജു’; അങ്ങനെ എങ്കിൽ പോരാട്ടം ഏറ്റെടുക്കുമെന്ന് കെ.എസ്.യു

പ്രശസ്ത നടൻ ജോജു ജോർജ്ജിനെതിരെ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്യു രംഗത്ത്. ജോജു ജോർജിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘പണി’