പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകൻ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റാകും
റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് ആർ കെ ഗൗബ (റിട്ട) ബുധനാഴ്ചയാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്.