
വിഷ്ണുപ്രിയയെ കൊല്ലാൻ ഉള്ള കത്തി ശ്യാംജിത് സ്വയം നിർമിച്ചത്; ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തി
കണ്ണൂര്‍; പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ശ്യാംജിത്ത് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ചുറ്റിക, കത്തി, സ്കൂഡ്രൈവര്‍ തുടങ്ങിയവ ബാഗിലാക്കി വീടിനു സമീപത്തെ കുളത്തില്‍