മണിപ്പൂര്‍ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാം, സഹകരിക്കണം; അമിത് ഷാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തയച്ചു
ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് അമിത് ഷാ