പതഞ്ജലി ഗ്രൂപ്പിന്റെ ഓഹരികളും വിപണിയിൽ പ്രതിസന്ധി നേരിടുന്നു

പത്ജാഞ്ജലിക്കും അതിന്റെ എതിരാളികൾക്കും ഇപ്പോൾ എണ്ണയുടെ ഒരു ഭാഗം തീരുവയിൽ ഇറക്കുമതി ചെയ്യാനുള്ള അവസരം നഷ്‌ടപ്പെട്ടിരിക്കുന്നു.

പതഞ്ജലിയുടെ അഞ്ച് മരുന്നുകളുടെ ഉത്പാദനത്തിന് നിരോധനവുമായി ഉത്തരാഖണ്ഡ്

പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിച്ചതിന് ശേഷം ഉൽപ്പന്നങ്ങൾക്ക് പുതിയ അനുമതി തേടാൻ പതഞ്ജലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തു​ട​ര്‍​ച്ച​യാ​യി നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ​ത​ഞ്ജ​ലിക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം

തൃ​ശൂ​ര്‍: തു​ട​ര്‍​ച്ച​യാ​യി നി​യ​മ​വി​രു​ദ്ധ പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന മ​ല​യാ​ളി ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ പ​ത​ഞ്ജ​ലി നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍​ദേ​ശം. ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​ന്‍ ഡോ.

Page 2 of 2 1 2