വ്യാജ മരുന്നുനിർമ്മാണം; 18 ഫാർമ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി; 26 പേർക്ക് കാരണം കാണിക്കൽ നോട്ടീസ്
അടുത്തിടെ, ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു.
അടുത്തിടെ, ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികൾ നിർമ്മിക്കുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു.
ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും.