
നവകേരള സദസ് ജനസദസല്ല; അനുയോജ്യമായ പേരിടാന്‍ സാധിക്കുമെങ്കില്‍ ഗുണ്ടാ സദസ് എന്നു പേരിടണം: കെ സുധാകരന്‍
ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകില്‍ മുഖ്യമന്ത്രി യാത്ര നിര്‍ത്തണം അല്ലെങ്കില്‍ പേര് മാറ്റണമെന്നും
ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകില്‍ മുഖ്യമന്ത്രി യാത്ര നിര്‍ത്തണം അല്ലെങ്കില്‍ പേര് മാറ്റണമെന്നും
ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അനങ്ങിയില്ല.
നിലവിൽ ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) കഴിഞ്ഞ ദിവസം എല്‍ഡിഎഫ് മുന്നണി
സംസ്ഥാനത്തെ വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ്
അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം
എന്താണ് കലാ മണ്ഡലത്തില്‍ സംഭവിച്ചത്. പുതിയ ചാന്‍സലര്‍ പണം ചോദിച്ചു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്.
കഴിഞ്ഞ തവണ സംസ്ഥാന ബജറ്റിൽ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഒരു സർക്കാരാണ് മാസാമാസം എല്ലാത്തിനും
യുദ്ധങ്ങളും വര്‍ഗീയ, വംശീയ കലാപങ്ങളുംകൊണ്ടു കലുഷിതമായ ഇന്നത്തെ ലോകസാഹചര്യത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും വായനയുടെ
അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ, കേരളീയം പരിപാടിയുടെ ബ്രാൻഡ് അംബാസഡർ