കടത്തിനു മേല്‍ കടം;സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിന് തുല്യം: കെ സുധാകരൻ

പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്‍റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന്

ലോകായുക്താ വിധി ധാർമികമായ തിരിച്ചടി; അധികാരത്തിൽ കടിച്ചുതൂങ്ങാതെ പിണറായി വിജയൻ രാജിവെക്കണം: കെ സുരേന്ദ്രൻ

ദുരിതാശ്വാസ നിധിയിൽ നിന്നും സ്വജനപക്ഷപാതത്തോടെ ആളുകൾക്ക് ഇഷ്ടാനുസരണം വിതരണം ചെയ്‌തെന്ന കോടതി കണ്ടെത്തൽ ഗുരുതരമാണ്.

അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തുന്നത് കുരിശുയുദ്ധം: കെ സുരേന്ദ്രൻ

തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മും കോൺഗ്രസും ചേർന്നിട്ടും ബിജെപിയെ തോൽപ്പിക്കാൻ വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ പോലും സാധിച്ചില്ല.

‘ചെറ്റ’ പ്രയോഗം കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനം: എംവി ഗോവിന്ദൻ മാസ്റ്റർ

ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

ബ്രഹ്മപുരം തീപിടുത്തം; ആവശ്യമായ വിദ​ഗ്ധോപദേശം തേടും: മുഖ്യമന്ത്രി

തീ അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് വിഭാ​ഗത്തേയും സേനാം​ഗങ്ങളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി

വിഷാംശങ്ങള്‍ ചേര്‍ന്ന പുക; കൊച്ചിയില്‍ ഇന്ന് സൂര്യന്‍ ഉദിച്ചത് 9 മണിക്ക്: വിഡി സതീശൻ

ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമുണ്ട്: വിഡി സതീശൻ

ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സ്വപ്നയെ ഭീഷണിപ്പെടുത്തിയത് വിജയ് പിള്ള അല്ല, വിജേഷ് പിള്ളയെന്ന് ജന്മഭൂമി; കാണാതെ പഠിച്ചത് പറഞ്ഞപ്പോൾ സ്വപ്നയ്ക്ക് തെറ്റിയതെന്ന് സോഷ്യൽ മീഡിയ

സ്വപ്നയ്ക്ക് ആളുടെ പേര് മാറിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ കാണാതെ പഠിച്ചത് അതേപോലെ പറഞ്ഞപ്പോൾ പേര് തെറ്റിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ

യൂസഫലി ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നായിരുന്നു വിജയ് പിള്ളയുടെ ഭീഷണി: സ്വപ്ന സുരേഷ്

ഇപ്പോൾ അന്വേഷണം നടക്കുന്ന സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ

Page 29 of 36 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36