എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ല; എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരും

ഇടതുമുന്നണി മന്ത്രിസഭയിലെ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്ന് തീരുമാനം. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രി

എഡിജിപി അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിന്ന് സിപിഐ

ആരോപണവിധേയനായ എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതിയിൽ ഡിജിപി ഇന്ന് ആഭ്യന്തര മന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ സിപിഐയുടെ

കേരളം ഭരിക്കുന്നത് പി ആർ ഗ്രൂപ്പ്; അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ: കെ എം ഷാജി

കേരളം ഇപ്പോൾ ഭരിക്കുന്നത് പി ആർ ഗ്രൂപ്പാണെന്നും അതിനെ നയിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും മുസ്‌ലിം

വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല: കെടി ജലീൽ

ആരോപണങ്ങളുടെ മുൾമുനയിലൂടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയഎംഎൽഎ പി.വി.അൻവറിനൊപ്പമില്ലെന്ന് മുൻ മന്ത്രി കെ.ടി.ജലീൽ. അൻവറിൻ്റെ പാർട്ടിയിലേയ്ക്കില്ലെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി നിൽക്കുമെന്നും പാർട്ടിയോടൊ മുന്നണിയോടൊ

പി ശശി മിടുക്കൻ, അന്തസായി പണിയെടുക്കുന്നു; മുഖ്യമന്ത്രിയല്ല പാര്‍ട്ടിയാണ് ചുമതലയേല്‍പ്പിച്ചത്: സജി ചെറിയാന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. പി ശശി മിടുക്കനെന്നും അന്തസായി പണിയെടുക്കുന്നുവെന്നും അദ്ദേഹം

സിപിഎമ്മും മുഖ്യമന്ത്രിയും അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്ക്: കെ സുധാകരൻ

അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനവാക്കാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി. എംഎൽഎ പിവി അന്‍വറിന്റെ

പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: എകെ ബാലൻ

എംഎൽഎ പിവി അന്‍വര്‍ മതത്തെയും,വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ്

ഭീഷണിക്കും വിരട്ടലിനും മുന്നിൽ തളർന്നുപോകുന്ന ആളുകളല്ല മുഖ്യമന്ത്രിയും റിയാസും: വി കെ സനോജ്

പിവി അൻവർ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയെന്ന് വി കെ സനോജ്. സാധാരണ രീതിയിൽ

ബിജെപിക്ക് വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കാതെ സിപിഎം പുറത്താക്കണം: ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. തൃശൂരില്‍ ഇത്തവണ

മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം; അദ്ദേഹം വ്യക്തമാക്കിയത് പാര്‍ട്ടി നിലപാട്: ടിപി രാമകൃഷ്ണൻ

എംഎൽഎ അന്‍വറിന്റെ ചെയ്തികള്‍ തെറ്റെന്ന് സംസ്ഥാന ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. അന്‍വര്‍ പാർട്ടിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും

Page 3 of 36 1 2 3 4 5 6 7 8 9 10 11 36