മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല; ആര്‍എസ്എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണ്; കെ സുധാകരന് മറുപടിയുമായി പികെ അബ്ദു റബ്ബ്
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.