മണിപ്പൂരിലെ പൊതുമേഖലാ ബാങ്കിൽ നടന്നത് വൻ കൊള്ള; മുഖംമൂടി ധരിച്ച സായുധ സംഘത്തെ കടത്തിയത് 18.80 കോടി രൂപ
മുതിർന്ന ജീവനക്കാരിൽ ഒരാളെ തോക്കിന് മുനയിൽ നിർത്തി നിലവറ തുറന്ന് പണം കൊള്ളയടിച്ചു. ഉഖ്രുൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.