റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തി; പീരുമേട്ടില്‍ പൊലീസുകാരന് സസ്പെന്ഷന്
സംഘത്തിൽ രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്.