മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ എഡിജിപി എംആർ അജിത്ത് കുമാറിന്; തൽക്കാലം നൽകേണ്ടതില്ല എന്ന് ഡിജിപി

അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പക്ഷെ