പൂജ ചെയ്തതിന്‍റെ പേരിൽ കേസെടുക്കേണ്ട ആവശ്യമില്ല; വിശദീകരണവുമായി നാരായണൻ
പോകുന്ന സ്ഥലങ്ങളിൽ എല്ലാം പൂജ ചെയ്യാറുണ്ട്. അയ്യപ്പന്‍റെ അനുഗ്രഹം കിട്ടിയതുകൊണ്ടാണ് പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ കഴിഞ്ഞതെന്നും ഇയാൾ പറയുന്നു .