ഇപ്പോൾ രാഷ്ട്രീയത്തിൻ്റെ നിർവചനം അധികാര രാഷ്ട്രീയം എന്ന് മാത്രമായി മാറി: നിതിൻ ഗഡ്കരി
രാഷ്ട്രീയം യഥാർത്ഥത്തിൽ സാമൂഹ്യസേവനം, രാഷ്ട്രനിർമാണം, വികസനം എന്നിവയുടെ പര്യായമാണെങ്കിലും ഇന്നത്തെ കാലത്ത് അത് അധികാര രാഷ്ട്രീയം മാത്രമാണെന്ന് കേന്ദ്രമന്ത്രി നിതിൻ