ചുമതലകളൊന്നും ഉണ്ടായിരുന്നില്ല; ഭഗവല്‍ സിംഗ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നതായി പത്തനംതിട്ട ഏരിയ സെക്രട്ടറി
ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.