വേശ്യാലയം നടത്താൻ സംരക്ഷണം നല്കണം; അഭിഭാഷകന്റെ ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തി ഹൈക്കോടതി
തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിൽ വേശ്യാലയം നടത്തുന്നതിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനാണെന്ന് അവകാശപ്പെടുന്ന ഒരു ഹരജിക്കാരൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ