
കരിങ്കൊടി പ്രതിഷേധവുമായി എത്തിയാൽ ഇനിയും കാറിന് പുറത്തിറങ്ങും: ഗവർണർ
സർവകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ഗവർണർ
സർവകലാശാലകളിൽ സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കും. അത് തന്റെ ഭരണപരമായ ഉത്തരവാദിത്വമാണെന്നും ഗവർണർ
കേരളത്തിൽ യുഡിഎഫ് അധികാരത്തില് വന്നാല് തറവാടക ഒഴിവാക്കുമെന്നും ടി എന് പ്രതാപന് വ്യക്തമാക്കി. പൂരം പ്രതിസന്ധി ദേശീയ ശ്രദ്ധയില് കൊണ്ടുവരാന്
ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ആരുടെ മുന്നിലും അടിയറ വെക്കില്ല . യുവജന സംഘടനാ പ്രവർത്തകരെ മർദിക്കുന്ന നിലപാടിനെതിരെ യുഡിഎഫ്
എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് വസതിയ്ക്ക് മുന്നില്‍ എത്തിയത്. പ്രതിഷേധം നടത്തിയ അഞ്ചു പ്രവര്‍ത്തകര്‍ എങ്ങനെ എത്തി. ഗെയിറ്റ് തള്ളിതുറന്ന്
വ്യാജ ഐഡി കാര്‍ഡ് കേസോ വിവാദമോ സംഘടനയെ ബാധിച്ചിട്ടില്ലെന്നും ഉത്തരവാദിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മിറ്റിയാകും പ്രവര്‍ത്തിക്കുക
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രാത്രി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവർണർക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് എസ്.എഫ്.ഐക്കാര്‍ക്ക് കോടതി
താൻ ധരിക്കുന്ന കണ്ണടയ്ക്ക് ഉയര്‍ന്ന വില അനുവദിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള വിവാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു
ഒരേസമയം നൂറുകണക്കിന് പ്രക്ഷോഭകര് വീടിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഏതാനം പൊലീസുകാര് മാത്രമായിരുന്നു
സനാതന ധർമ്മത്തിനെതിരെ പ്രസ്താവനകൾ ഇറക്കുന്നതിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തലവന്മാർ തങ്ങളുടെ നേതാക്കളെ വിലക്കണമെന്നും
പ്രതിഷേധത്തിൽ പ്രവര്‍ത്തകര്‍ ട്രെയിനില്‍ സഞ്ചരിച്ച് ലഘുലേഖ വിതരണവും ക്യാമ്പയിനും നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.