സുജയ പാര്‍വതിക്കെതിരായ നടപടി പുന: പരിശോധിക്കണം; 24 ന്യൂസ് ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി ബിഎംഎസ്

ചാനല്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എത്രയും വേഗം തീരുമാനം പുന:പരിശോധിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.

കൊച്ചിയിൽ മേയറുടെ ഓഫീസിന് മുന്നിൽ ബിജെപി – കോൺഗ്രസ് പ്രതിഷേധം

ശക്തമായ പൊലീസ് കാവലിലാണ് മേയർ യോഗത്തിനെത്തിയത്. പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലെത്തിയത്

കേരള മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണം; ബിഹാറിൽ കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് പ്രതിഷേധിച്ചു

പച്ചക്കറികൾക്കും ഉരുളക്കിഴങ്ങുകൾക്കും കേരളത്തിലെ മാതൃകയിൽ മിനിമം താങ്ങുവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അക്രമത്തിനും ധർണയ്ക്കും 50,000 രൂപ വരെ പിഴ; പുതിയ നിയമങ്ങൾ ജെഎൻയു പിൻവലിച്ചു

ഞാൻ അന്താരാഷ്‌ട്ര കോൺഫറൻസിനായി ഹുബ്ലിയിലാണ്. രേഖ പുറത്തുവിടുന്നതിന് മുമ്പ് ചീഫ് പ്രോക്ടർ എന്നോട് കൂടിയാലോചിച്ചില്ല.

മുഖ്യമന്ത്രിയുടെ വരവറിയിക്കാൻ പെരുമ്പറ വിളംബര ജാഥ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ പേരിൽ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു

കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണം; ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകൾ

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നൽകാനും ക്രൈസ്തവ സഭകൾ ആലോചിക്കുന്നുണ്ട്.

‘ആർ‌ആർ‌ആർ’ അജണ്ട അടിസ്ഥാനമാക്കിയുള്ളതല്ല; ഹിന്ദുക്കളിൽ നിന്നും മുസ്ലീങ്ങളിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നു: എസ്എസ് രാജമൗലി

തന്നെ പലതവണ കരയിപ്പിച്ച ആർഎസ്എസിനെക്കുറിച്ച് അച്ഛൻ വി.വിജയേന്ദ്ര പ്രസാദ് തിരക്കഥയെഴുതിയിട്ടുണ്ടെന്നും സംവിധായകൻ വിശദീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗ് ട്രെൻഡിങ്

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര്

സജി ചെറിയാനെ മന്ത്രിയാക്കിയാൽ സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും: കെ സുരേന്ദ്രൻ

പുതുവർഷ പുലരിയിൽ സംസ്ഥാന സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.

അതിർത്തിയിലെ സംഘർഷം; കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സംശയകരമാണെന്ന് കോണ്‍ഗ്രസ് പാർലമെന്റിൽ

കോണ്‍ഗ്രസ് പാർട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അജണ്ട പാര്‍ലമെന്റ് സമ്മേളനത്തിലെ തുടര്‍ സമീപനം വിലയിരുത്തലായിരുന്നു.

Page 9 of 12 1 2 3 4 5 6 7 8 9 10 11 12