
ആക്രമിക്കാനെത്തിയ പുലിയ പ്രാണരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയ ‘പുലി ഗോപാലന്’ കര്‍ഷകവീരശ്രീ അവാര്‍ഡ്
അടിമാലി; ആക്രമിക്കാനെത്തിയ പുലിയ പ്രാണരക്ഷാര്‍ത്ഥം കൊലപ്പെടുത്തിയ ‘പുലി ഗോപാലന്’ കര്‍ഷകവീരശ്രീ അവാര്‍ഡ് നല്കാന് രാഷ്ട്രീയ കിസാന്‍ മഹാസംഘ്. മാങ്കുളത്ത് കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ്