അഭിരാമി മരിച്ചത് പേ വിഷബാധകാരണം; സ്ഥിരീകരണവുമായി പുനെയിലെ വൈറോളജി ലാബില്‍ നടന്ന പരിശോധന
കഴിഞ്ഞ മാസം 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.