കേരളത്തിലെ പൊതുമരാമത്ത് റോഡുകളില്‍ ഭൂരിഭാഗവും നല്ല റോഡുകൾ; പത്തില്‍ ഒരെണ്ണം മാത്രമേ പ്രശ്നമുള്ളൂ: മന്ത്രി പി എ മുഹമ്മദ് റിയാസ്
കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചേ മതിയാകൂ.