ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി ട്രംപിനെ വധിക്കും; ഭീഷണിയുമായി ഇറാൻ

നിലവിൽ ട്രംപ്, പോംപിയോ ഉൾപ്പെടെയുള്ള അറുപത് അമേരിക്കൻ നേതാക്കളെ വധിക്കുമെന്നാണ് അമീറലി ഹാജിസാദെയുടെ പ്രഖ്യാപനം.