മദ്യപിച്ചെത്തിയ ടിടിഇ ട്രയിനില്‍ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ തലയില്‍ മൂത്രമൊഴിച്ചു

രാജ്യാന്തര വിമാനങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഇന്ത്യൻ റെയിൽവേയുടെ എക്‌സ്പ്രസ് ട്രെയിനുകളിലും മൂത്രമൊഴി വിവാദം

എയർപോർട്ടുകൾക്കും റെയിൽവേക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കാം: കേന്ദ്ര മന്ത്രി വി കെ സിംഗ്

ഇന്ത്യൻ സ്വകാര്യ സെക്യൂരിറ്റി വ്യവസായത്തിന് ആഭ്യന്തര, അന്തർദേശീയ വിപണികൾ നിറവേറ്റാനുള്ള നല്ല അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടിപ്പു എക്‌സ്പ്രസിന്റെ പേര് കേന്ദ്രം ‘വോഡയാർ എക്‌സ്പ്രസ്’ എന്ന് പുനർനാമകരണം ചെയ്തതിനെതിരെ അസദുദ്ദീൻ ഒവൈസി

മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ടിപ്പു എക്‌സ്പ്രസിന്റെ പേര് വെള്ളിയാഴ്ച റെയിൽവേ ബോർഡ് വോഡയാർ എക്‌സ്പ്രസ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.

റെയിൽ ബന്ധങ്ങൾ, നദീജലം പങ്കിടൽ; തന്ത്ര പ്രധാനമായ 7 ധാരണാപത്രങ്ങളിൽ ഒപ്പ് വച്ച് ഇന്ത്യയും ബംഗ്ലാദേശും

ബംഗ്ലാദേശിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, തീവ്രവാദം, ഉഭയകക്ഷി ബന്ധം, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ മുതലായയിലും ആശയ വിനിമയം നടന്നു.

Page 2 of 2 1 2