റാന്നിയില്‍ നിന്നും കാണാതായ പത്തുവയസുകാരിയെ കണ്ടെത്തി; സുരക്ഷിതയാണെന്ന് പൊലീസ്
റാന്നിയ്ക്ക് സമീപം ചെറുകുളഞ്ഞിയില്‍ കാണാതായ പത്തു വയസുകാരിയെ കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചു.രാവിലെ 9 മണിക്കാണ് കുട്ടിയെ കാണാതായത്.

കഴിഞ്ഞ മാസം 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.