ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു;ക്രൂരകൃത്യം നടത്തിയത് പ്രതിയുടെ അമ്മയുള്‍പ്പടെ
ലഖ്‌നൗ: മൂന്ന മാസം മുന്‍പ്, ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കൗരവലിയിലാണ് സംഭവം. സംഭവവുമായി