
ക്രിസ്തുമസ് വിരുന്നിലേക്ക് രാജ്യത്തെ എല്ലാ പുരോഹിതന്‍മാരെയും ബിഷപ്പുമാരെയും ക്ഷണിച്ച് രാഷ്ട്രീയ ക്രിസ്ത്യന്‍ മഞ്ച്
കേന്ദ്ര മന്ത്രിസഭയിലെ ന്യുനപക്ഷ കാര്യ മന്ത്രി ജോണ്‍ ബിര്‍ളയുടെ നേതൃത്വത്തില്‍ മറ്റൊരു ക്രിസ്തുമസ് വിരുന്നും മേഘാലയ ഹൗസില്‍ സംഘടിപ്പിക്കുന്നുണ്ട്.