റിക്രൂട്ട്‌മെൻ്റ് പരീക്ഷയിലെ തട്ടിപ്പ് തടയൽ; അസമിൽ സംസ്ഥാനവ്യാപക ഇൻ്റർനെറ്റ് ഷട്ട്ഡൗൺ

മൂന്നാം ക്ലാസ് സർക്കാർ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയിലെ ഓൺലൈൻ കോപ്പിയടി ഒഴിവാക്കുന്നതിനായി ഞായറാഴ്ച രാവിലെ 10നും ഉച്ചയ്ക്ക് 1.30നും ഇടയിൽ സംസ്ഥാനത്തുടനീളം